Surprise Me!

Big Boss Malayalam | ലക്ഷ്വറി ടാസ്‌ക് പൊളിച്ചടുക്കി രജിത്തും ജസ്ലയും | Filmibeat Malayalam

2020-01-29 21,038 Dailymotion

Jazla & Rajith Kumar Are The Rocking Stars Of Luxury Task<br /><br />ജസ്ലയും രജിത് കുമാറും ബിഗ് ബോസ്സ് ഹോട്ടലില്‍ എത്തി. ഹോട്ടല്‍ മനേജറായ ആര്യയും മറ്റ് ജീവനക്കാരും ചേര്‍ന്ന് പൂച്ചെണ്ടും പൂ മാലയും നല്‍കി സ്വീകരിക്കുകയായിരുന്നു. ടിഷ്യൂ പേപ്പര്‍, മെനു കാര്‍ഡ്, പൊടി, വട ഇതൊക്കെയായിരുന്നു ആ ഹോട്ടലിനെ ഇളക്കി മറിച്ച പ്രശ്‌നങ്ങള്‍ എന്തായാലും വളരെ ഭംഗിയായിട്ടാണ് ആ ടാസ്‌ക്ക് ജസ്ലയും രജിത്തും കൈകാര്യം ചെയ്തത്‌<br />

Buy Now on CodeCanyon